You Searched For "തട്ടിക്കൊണ്ടു പോകല്‍"

കോഴിക്കോട് പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍ ശ്രമം;  മോഷ്ടിച്ച കാറിലെത്തിയ യുവാവ് മദ്രസയില്‍ പോവുകയായിരുന്ന കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു; നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തതോടെയാണ് യുവാവിന് കുട്ടിയുമായി ബന്ധമില്ലെന്ന് മനസ്സിലായി; പ്രതിയെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു നാട്ടുകാര്‍
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയത് ബാറിലെ തര്‍ക്കത്തിന് പിന്നാലെ;  തായ്‌ലന്‍ഡ് യുവതിയുമായി  നടി ലക്ഷ്മി മേനോന്റെ സംഘം കൂടുതല്‍ സമയം സംസാരിച്ചത് പ്രകോപനമായി; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; ഒളിവിലുള്ള ലക്ഷ്മി മേനോനുവേണ്ടി തിരച്ചില്‍
കൃഷ്ണകുമാറിന് എതിരായ തട്ടിക്കൊണ്ടുപോകല്‍ ആരോപണം പച്ചക്കള്ളമെന്ന് തെളിയുന്നു; കവടിയാറിലെ ഫ്‌ലാറ്റില്‍ നിന്നും പരാതിക്കാരികള്‍ വാഹനത്തില്‍ കയറുമ്പോള്‍ ബലപ്രയോഗം നടക്കുന്നത് ദൃശ്യങ്ങളിലില്ല; ഒരാള്‍ പോയത് സ്വന്തം സ്‌കൂട്ടറിലും; തെളിവുകള്‍ പുറത്തുവരുന്നതോടെ പൊളിയുന്നത് മോഷണ കേസില്‍ നിന്നും രക്ഷപെടാനുള്ള കുതന്ത്രങ്ങള്‍
കോഴിക്കോട് കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ റിമാന്‍ഡില്‍; ശ്രീനിവാസനെ കോഴിക്കോട് സബ്ജയിലിലേക്കും ലക്ഷ്മിയെ മഞ്ചേരി സബ്ജയിലിലേക്കും മാറ്റി
പൊന്നുമോളേ ഓരോ ദിവസവും ഞാന്‍ നിനക്കു വേണ്ടി കാത്തിരിക്കുകയാണ്... നീ തിരിച്ചുവരുമെന്ന് എനിക്കുറപ്പാണ്.... ഹമാസ് തട്ടിക്കൊണ്ടു പോയവരില്‍ ഇനിയും സൂചനയില്ലാത്ത ഏക ബ്രിട്ടീഷ് യുവതിയുടെ അമ്മ ഗാസയിലേക്ക് അയച്ച കത്ത്
തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ കുഴല്‍പണ ഇടപാടെന്നും സംശയം; സിസിടിവി ക്യാമറ കേന്ദ്രീകരിച്ച് അന്വേഷണം; കണ്ണൂരില്‍ ബംഗ്ളൂരില്‍ നിന്നെത്തിയ വ്യാപാരിയെ ആക്രമിച്ചത് ആര്?